***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

ഒന്നാം തരം

ഒന്നാം തരത്തിലേക്കുള്ള പാഠപുസ്തകത്തിലെ ആദ്യ ഭാഗത്തുള്ള ഒരുക്കത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ ഇന്‍ററാക്ടീവ് പവര്‍പോയിന്‍റുകള്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇത് സ്മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തിക്കാന്‍ Play Store ല്‍ നിന്ന് MICROSOFT POWER POINT  ഇന്‍സ്റ്റാള്‍ ചെയ്യണം. എങ്കില്‍ കുട്ടികള്‍ക്കു തന്നെ ഒറ്റയ്ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. ഫയലുകൾ ഡൗൺലോഡ് ചെയ്ത് പവർ പോയിൻ്റ് ആപ്പിൽ ഓപ്പൺ ചെയ്യണം. എന്നാലേ പ്രസൻ്റേഷൻ പ്രവർത്തിക്കുകയുള്ളൂ.


പേജ് നമ്പര്‍ 7 ലെ പ്രവര്‍ത്തനം
https://drive.google.com/file/d/1yY2ilvhrijiPSYd5CoZmqizMKROVoYWs/view?usp=sharing

പേജ് നമ്പര്‍ 9 ലെ വ്യത്യാസം കാണാനുള്ള പ്രവര്‍ത്തനം
https://drive.google.com/file/d/1-8rf8U4SHutBgWvK-7IcpeKlHj98MKBP/view?usp=sharing




പേജ് നമ്പര്‍ 9 ലെ കളര്‍ ചെയ്യാനുള്ള പ്രവര്‍ത്തനം 
https://drive.google.com/file/d/14p3_i9Z6j2T3wfg11D3hovEMPojIRihO/view?usp=sharing

പേജ് 8 ലെ കൂട്ടത്തില്‍ പെടാത്തത് കണ്ടെത്താം
https://drive.google.com/file/d/1yUZbE__HU-19bsCrukeCFQA9nXHNavJz/view?usp=sharing








ഒന്നാം ക്ലാസിലെ പ്രാര്‍ത്ഥനാഗാനം

https://youtu.be/F56xbY8jAWk

ഒന്നാം ക്ലാസിലെ الصداقة ഗാനം
https://youtu.be/F56xbY8jAWk




No comments:

Post a Comment