***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

നാലാം തരം

നാലാം ക്ലാസിലെ കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്ന പ്രീ ടെസ്റ്റ് ടൂള്‍ തയ്യാറായിരിക്കുന്നു

ഇത് ഫില്‍ ചെയ്യാന്‍ പറ്റുന്ന പി.ഡി.എഫ്. ഫോമുകള്‍ ആണ്.
മൊബൈലില്‍ Play Store ല്‍ നിന്ന് Adobe Acrobat Reader  ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ അപ്ലിക്കേഷനിലാണ് ഈ ഫോമുകള്‍ പൂരിപ്പിക്കാന്‍ സാധിക്കുക.
ഈ ഫോമുകള്‍ ഫില്‍ ചെയ്തതിനു ശേഷം ടമ്ല ചെയ്യാന്‍ സാധിക്കുകയില്ല.
ഫോണില്‍ ഫില്‍ ചെയ്ത് സ്ക്രീന്‍ഷോട്ട് എടുത്ത് അയക്കണം.

Adobe Acrobat Reader ഫോണില്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





 

PRE-TEST TOOL 01
https://drive.google.com/file/d/1CXjLYV1gFRAPeP5aCe2ttK5qUNxb9OaB/view?usp=sharing


PRE-TEST TOOL 02
https://drive.google.com/file/d/13icuebl2VBhmXKHEFXRls31SNJo8Vp-R/view?usp=sharing

No comments:

Post a Comment