***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Thursday, June 26, 2014

CYBER TIPS- DOWNLOAD ANDROID APPS TO PC

ആൻഡ്രോയിഡ്  അപ്പ്ളിക്കെഷനുകൾ കമ്പ്യൂടറിൽ നേരിട്ട് ഡൌണ്ലോഡ്  ചെയ്യാൻ ഒരു എളുപ്പമാർഗമാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഫോണിൽ ഇന്റർനെറ്റ്‌ സൗകര്യം ഇല്ലെങ്കിലും നമുക്ക്   ആൻഡ്രോയിഡ് സോഫ്റ്റ്‌ വെയറുകൾ കമ്പ്യൂടറിൽ ഡൌണ്ലോഡ് ചെയ്തു ഫോണിലേക്ക് മാറ്റി ഇൻസ്ടാൾ ചെയ്യാവുന്നതാണ്...അതിനു സഹായിക്കുന്ന ഒരു സോഫ്റ്റ്‌ വെയർ ആണ് REAL APK LEACHER...
DOWNLOAD REAL APK LEECHER

ഈ ZIP FILE ടെസ്ക്ടോപിൽ UNZIP ചെയ്യുക. എന്നിട്ട് ‘Real APK Leecher.exe’ എന്ന ഫയൽ ഓപണ്‍ ചെയ്യുക. അപ്പോൾ ലഭിക്കുന്ന വിൻഡോയിൽ നിങ്ങളുടെ details ഫിൽ ചെയ്യുക. DEVICE ID ലഭിക്കാൻ നിങ്ങളുടെ ഫോണിൽ *#*#8255#*#* എന്ന് ഡയൽ ചെയ്‌താൽ മതി. 



No comments:

Post a Comment