***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Monday, May 26, 2014

USEFUL WEBSITE FOR ARABIC LEARNING 'www.alef-ba-ta.com'

അറബി അധ്യാപകര്ക്ക് വളരെ ഉപകാരപ്രദമായ ഒരു വെബ്സൈറ്റ് ഞാന് ഇവിടെ പരിചയപ്പെടുത്തട്ടെ. ഇത് മുന്പേ ഉപയോഗിച്ചു പരിചയമുള്ളവരും കൂട്ടത്തില് ഉമ്ടാകാം. അല്ലാത്തവര്ക്ക് വേണ്ടി കുറിക്കട്ടെ.

വെബ്സൈറ്റിന്റെ അഡ്രസ്സ്:



ഈ സൈറ്റിന്റെ ഹോം പേജിന്റെ സ്കരീന് ഷോട്ടാണ് മുകളില് കാണുന്നത്. ഇതിലെ هيا എന്ന കിളിവാതില് ക്ളിക്ക് ചെയ്ത് കുട്ടികള്ക്കുള്ള നൂറുകണക്കിന് അറബി കളികളുടെയും, കഥകളുടെയും, പാട്ടുകളുടെയും വിശാലമായ ലോകത്തെത്താം.
ഇതേ പോലെ നിങ്ങള് ക്കും അറിയാവുന്ന പൊടിക്കൈകള് ഈ ബ്ളോഗ് വഴി ഷെയര് ചെയ്യാന് മറക്കല്ലേ. അഭ്പ്രായങ്ങളും എഴുതുമല്ലോ.

No comments:

Post a Comment