പ്രിയ സഹോദരങ്ങളെ...
പരിശുദ്ധ മാസത്തിന്റെ പവിത്രമായ ദിനങ്ങളിൽ നല്ല വാർത്തകലല്ല പടിഞ്ഞാറ് നിന്നും വരുന്നത്... ഇസ്രയേൽ എന്ന ലോക തെമ്മാടി രാഷ്‌ട്രം ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ നിഷ്കരുണം ബോംബിട്ടു കൊന്നു കൊണ്ടിരിക്കുന്നു...40 ഓളം മുസ്ലിം രാഷ്ട്രങ്ങൾ ഇതുവരെയും ക്രൂരമായ മൗനത്തിൽ തുടരുകയാണ്...അരുതേ എന്ന് പറയാൻ പോലും മടിക്കുന്ന ഭരണാധികാരികൾ...ആടിനെ പട്ടിയാക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ...എല്ലാം ഒരു നാടകം പോലെ...
പക്ഷെ ഗാസയിലെ തെരുവുകളിൽ നിന്നുള്ള ചിത്രങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നു... ഇനിയും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ഒരുകൂട്ടം സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നു...അൽഹംദുലില്ലഹ്...
ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ ചിന്നി ചിതറി ചേതനയറ്റ പിഞ്ചു കുഞ്ഞുങ്ങളുടെ വാരിക്കൂട്ടിയ ശരീര ഭാഗങ്ങൾ ലോകത്തോട് സംസാരിക്കുന്നു...ചിലർക്കെങ്കിലും ആ മുഖങ്ങളിൽ സ്വന്തം കുട്ടികളുടെ ഛായ തോന്നിയിട്ടുണ്ടെങ്കിൽ, നെഞ്ചിൽ അടക്കിപ്പിടിച്ച ഒരു തേങ്ങൽ അനുഭവപ്പെട്ടെങ്കിൽ അൽഹംദുലില്ലഹ് ...പുണ്യ മാസത്തിന്റെ അന്ത്യ യാമങ്ങളിൽ ഇരുകൈകളും ഉയർത്തി അല്ലാഹുവോട് പ്രാർഥിക്കുക...ഇനിയും ഇനിയും പ്രാർഥിക്കുക...ഫലസ്തീനിന്റെ പിച്ച വെക്കുന്ന, ഇനിയും ചുവപ്പ് മാഞ്ഞിട്ടില്ലാത്ത ആ കുഞ്ഞു കാലുകൾക്ക് കരുത്തും സ്ഥൈര്യവും ലഭിക്കാൻ...നെഞ്ചിൽ ഈമാനിന്റെ ചൂട് കെടാതിരിക്കാൻ.... ധീര രക്തസാക്ഷികൾക്ക് പിന്തുണയും പ്രാർഥനയും കൊണ്ട് നമുക്കും അവരോടൊപ്പം കൂടാം...

اللهم انصر إخواننا في فلسطين
اللهم ثبت أقدامهم في سبيلك يارب العالمين
اللهم دمر جيوش إسرائيل
اللهم بشر شهداء غرة بالجنة
No comments:
Post a Comment