***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Wednesday, July 9, 2014

PP PRESENTATION OF كشف الحيوانات

രണ്ടാം ക്ളാസിലെ ആദ്യ യൂണിറ്റിൽ ബാസിമും ബബുവും കാട്ടിൽ പോയപ്പോൾ കണ്ട മൃഗങ്ങളെ പരിചയപ്പെടുത്താൻ ഉപയോഗപ്രദമായ ഒരു പവർ പോയിന്റു  പ്രസന്റേഷൻ  ആണ് ഇവിടെ നല്കുന്നത്...ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു...
മൈക്രോസോഫ്റ്റ് ഓഫീസ്  പവർപൊയിന്റിലാനു ഇത് തയ്യാറാക്കിയിരിക്കുന്നത്‌.  മൈക്രോസോഫ്റ്റ് ഓഫീസ് 2003 വെർഷൻ ഉപയോഗിക്കുന്നവർ

മൈക്രോസോഫ്റ്റ് ഓഫീസ് 2007 ഉം അതിനു മുകളിലോട്ടുള്ള വെർഷനുകൾ ഉപയോഗിക്കുന്നവർ

അഭിപ്രായങ്ങളും നിർദേശങ്ങളും comment ബോക്സിൽ എഴുതിചെർക്കുമല്ലോ.... 

No comments:

Post a Comment