***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Saturday, August 16, 2014

VISITORS CROSSED 1000



സഹോദരങ്ങളേ,
السلام عليكم و رحمة الله
സ്വദീഖ് ജനിച്ചിട്ട്‌ ഇന്നേക്ക്  88  ദിവസം...
കേരളത്തിലെ സ്കൂൾ അധ്യാപകർക്കും
-പ്രത്യേകിച്ച് പ്രൈമറി സ്കൂൾ- 
വിദ്യാർഥികൾക്കും 
വളരെ ചെറിയ രീതിയിലുള്ള 
ഒരു സഹായമാകും 
എന്ന ഉദ്യേശത്തോടെയാണ്  
2014 മെയ്‌ 21 നു 
ഞാൻ ഈ ബ്ളോഗ് ആരംഭിച്ചത്...
അൽഹംദുലില്ലഹ് ...
ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ 
സ്വദീഖിനെ സന്ദർശിച്ചവരുടെ എണ്ണം 
1000 കടന്നിരിക്കുന്നു...
ഇത്രയും സന്ദർശനങ്ങളിൽ 
വളരെ കുറച്ചു പേർക്കെങ്കിലും 
ഇതിൽ നിന്നും വല്ലതും 
ഉപകാരമായി ലഭിച്ചിട്ടുണ്ടാകാമെന്ന് 
ഞാൻ കരുതുന്നു...
ഇനിയും എൻറെ വളരെ പരിമിതമായ അറിവും 
സമയവും കൊണ്ട് 
ബ്ളോഗിനെ സജീവമാക്കാൻ ശ്രമിക്കുന്നതാണ്, 
ഇൻഷാ അല്ലാഹ് ...
അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും 
നല്കി നിങ്ങളും കൂടെയുണ്ടാകുമല്ലോ...
-സ്നേഹപൂർവ്വം 
റാഷിദ്‌ കുറ്റ്യാടി 

No comments:

Post a Comment