***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Friday, August 29, 2014

സ്വദീഖുകളോട് ...

സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി  അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....മാതൃകാപരമായ ടീച്ചിംഗ് നോട്ടുകൾ...ടീച്ചിംഗ് എയിഡുകൾ...വർക്ക് ഷീറ്റുകൾ... പുസ്തക ചർച്ചകൾ...അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട ടിപ്പുകൾ...പവർപോയിന്റ് പ്രസന്റെഷനുകൾ...ഗാനങ്ങൾ...
ഇങ്ങനെ ഉപകാരപ്രദമായ വിവരങ്ങൾ പരസ്പരം പങ്കുവെക്കാൻ ഇതൊരു അവസരമാകട്ടെ.... പ്രാർഥനയോടെ, 
അഡ്മിൻ, 
റാഷിദ്‌ കുറ്റ്യാടി

No comments:

Post a Comment